Karnataka Elections 2018 : കർണാടക ഇലക്ഷൻ ,ട്രോളന്മാര്‍ തകര്‍ത്തു | Oneindia Malayalam

2018-05-16 23

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി സോഷ്യല്‍ മീഡിയയില്‍ മലയാളി ട്രോളന്മാരുടെ പൊങ്കാല. കര്‍ണാടകയ്‌ക്കൊപ്പം അവിടുത്തെ തിരഞ്ഞെടുപ്പ് ഫലത്തെ അതേ ആവേശത്തോടെ നോക്കി കാണുകയായിരുന്നു മലയാളികളും.
Trolls galore for BJP after the happenings at Karnataka
#KarnatakaElections #BJP